Question: അന്ന ബെന്നിനു 2021 ല്‍ ഏതു പുരസ്കാരം ആണ് ലഭിച്ചത്
A. ലളിത കലാ അക്കാദമി അവാര്‍ഡ്
B. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്
C. കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്
D. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്
A. അയ്യങ്കാലിയെ "പുലയ രാജാവ്" എന്നു വിളിച്ചിരുന്നു.
B. 1907-ൽ അദ്ദേഹം സദുജനപരിപാലന സംഘം സ്ഥാപിച്ചു.
C. 1910-ൽ ശ്രീമൂലം നിയമസഭയിൽ നിയമിതനായ ആദ്യത്തെ പീഡിത വർഗ്ഗ പ്രതിനിധി അയ്യങ്കാലിയായിരുന്നു.
D. എല്ലാ പ്രസ്ഥാവനകളും ശരിയാണ്